ശ്രീ മഹാഗണപതി സ്തുതി

Image result for ഗണപതി images


ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം



പലഹാരങ്ങള്‍ എല്ലാം ആസ്വദിച്ചു കഴിക്കുന്ന; മോദകപ്രിയനും പായസാന്ന പൂജിതനും മധുര പരിപൂര്‍ണ്ണനുമായ വിഘ്നേശ്വരന്‍റെ സന്നിധിയില്‍ എന്‍റെ പലഹാര രുചിക്കൂട്ട് ഞാന്‍ സാദരം സമര്‍പ്പിക്കുന്നു.

Comments

Popular posts from this blog

സ്വീറ്റ് റൈസ് ബോള്‍ (Sweet Rice Ball)

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)

മധുര സേവ (Madhura Seva)