ബനാന റൈസ് ബോള്‍ (Banana Rice Ball)
അരിയുണ്ട എന്ന സ്വീറ്റ് റൈസ് ബോളിനെ ഒന്നു പരിഷ്കരിച്ചാലോ ! നന്നായി പഴുത്ത ഏത്തപ്പഴം കൂടിയുണ്ടെങ്കില്‍ നല്ലൊരു പലഹാരം റെഡി. നന്നായി പഴുത്ത ഏത്തപ്പഴം- 2 എണ്ണം അരി വറുത്തത് - 2 കപ്പ് തേങ്ങ ചിരകിയത് - 1 കപ്പ് ഏലയ്ക്ക പൊടിച്ചത് - ഒരു നുള...